Aar Vee Media (aarveemedia) instagram photos and videos

Aar Vee Media
Aar Vee Media

Arts/Entertainment/News/sports

followers count:  1,577
followers rank: 0
likes count:  19,348
like rank:  0

Most popular images

Models :👉@sangeerthana_vipin 
👉@itsmedevangana_vipin
kerala

Hype medias

Account rate

Mathematical model that shows the popularity of an account relative to others.

Statistics

0
Average likes per post
0
Average comments per post

Photos and videos ratio

0% videos
100% photos
 
 
ഒരു പാട് പേരുടെ സ്വപ്നവും ആഗ്രഹവുമാണ് വിവാഹം എന്നത് അതിനിടയ്ക്കാണ് ഇങ്ങനെയുള്ള വാർത്ത വരുന്നത് തികച്ചും സങ്കടകരമായ വസ്തുതയാണ് ഉയർന്ന വരുമാനം ജോലി പദവി എല്ലാം ഉള്ള ആളെ തിരഞ്ഞുപിടിച്ചു സ്വന്തം ജീവൻ ബലിയർപ്പിച്ച് പോകുന്നു, കുറെ പേരെ ജോലിയുടെയും സാമ്പത്തിക കുറവുകളിലൂടെ താരതമ്യം ചെയ്ത് തനിക്ക് പറ്റിയ പങ്കാളി അല്ല എന്ന് പറഞ്ഞ് സാധാരണ കാരനെ പുച്ഛിച്ച് തള്ളുന്നു ഇതിനൊക്കെ എന്നാണ് ഒരു മാറ്റമുണ്ടാകുക?

ഒരു പാട് പേരുടെ സ്വപ്നവും ആഗ്രഹവുമാണ് വിവാഹം എന്നത് അതിനിടയ്ക്കാണ് ഇങ്ങനെയുള്ള വാർത്ത വരുന്നത് തികച്ചും സങ്കടകരമായ വസ്തുതയാണ് ഉയർന്ന വരുമാനം ജോലി പദവി എല്ലാം ഉള്ള ആളെ തിരഞ്ഞുപിടിച്ചു സ്വന്തം ജീവൻ ബലിയർപ്പിച്ച് പോകുന്നു, കുറെ പേരെ ജോലിയുടെയും സാമ്പത്തിക കുറവുകളിലൂടെ താരതമ്യം ചെയ്ത് തനിക്ക് പറ്റിയ പങ്കാളി അല്ല എന്ന് പറഞ്ഞ് സാധാരണ കാരനെ പുച്ഛിച്ച് തള്ളുന്നു ഇതിനൊക്കെ എന്നാണ് ഒരു മാറ്റമുണ്ടാകുക? #rip 💐💐💐 #sister vismaya കൈതോട് സ്വദേശിനി വിസ്മയുടെ മരണമാണ് ഇന്ന് മറ്റൊരു ദുരന്തമായി കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 😢 പ്രാഥമിക റിപ്പോർട്ടിൽ സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്നറിയുന്നു. സ്ത്രീധനം എന്ന പിശാച് എത്രപേരുടെ ജീവനാണ് കവർന്നെടുക്കുന്നത് 😢 സ്ത്രീധനത്തിന്നെതിരെ ശബ്ദമുയർത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. പക്ഷെ ഇന്നും ഇത് എല്ലാ സമുദായത്തിലും നിറഞ്ഞാടുന്നു, ഉള്ളവനും ഇല്ലാത്തവനും ഇതിന് ഇരയാകുന്നു. ബോധവൽക്കരണത്തിൻ്റെ കുറവില്ല നമ്മുടെ സ്വന്തം ദൈവത്തിൻറെ നാടായ കൊച്ചു കേരളത്തിൽ. സ്ത്രീധനം നൽകില്ലെന്ന ഉറച്ച നിലപാടെടുക്കാൻ ഓരോരുത്തരും തയ്യാറായാലേ ഈ ദുരന്തം ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളു. ഈ വിലപേശൽ അവസാനിച്ചേ തീരൂ , പെൺകുട്ടികളെ വിൽപനചരക്കാക്കരുത്.

Sunday special 
“Vellam” ❤️❤️❤️
Today at 6;30 pm
On surya T V

Sunday special “Vellam” ❤️❤️❤️ Today at 6;30 pm On surya T V

 
 
പാലക്കാടൻ മഴയെത്തും മുൻപേ 💚

പാലക്കാടൻ മഴയെത്തും മുൻപേ 💚

 

Subscribe to our notifications

Join the community of users with the latest news from all social networks!