Popper Stop Malayalam (popperstopmalayalam) instagram photos and videos

Popper Stop Malayalam
Popper Stop Malayalam

Catch All The Latest Updates from Mollywood Here

followers count:  1,434
followers rank: 0
likes count:  43,368
like rank:  0

Hype medias

Account rate

Mathematical model that shows the popularity of an account relative to others.

Statistics

0
Average likes per post
0
Average comments per post

Photos and videos ratio

11% videos
89% photos
@shinetomchacko_official has the won the Best Actor In A Negative Role (Malayalam) award for the movie Ishq. Very well-deserved!

@shinetomchacko_official has the won the Best Actor In A Negative Role (Malayalam) award for the movie Ishq. Very well-deserved! #siima2019 #siima2021

 
ആ കഥാപാത്രത്തിന് വേണ്ടി എന്റെ രണ്ട് വർഷമാണ് പോയത് !

Exclusive Interview with John Kokken 😊 

Watch Now : https://youtu.be/AfjPZERizG0

@highonkokken

ആ കഥാപാത്രത്തിന് വേണ്ടി എന്റെ രണ്ട് വർഷമാണ് പോയത് ! Exclusive Interview with John Kokken 😊 Watch Now : https://youtu.be/AfjPZERizG0 @highonkokken #johnkokken #SarpattaParambarai

ആ കഥാപാത്രത്തിന് വേണ്ടി എന്റെ രണ്ട് വർഷമാണ് പോയത് !

Exclusive Interview with John Kokken 😊 

Watch Now : https://youtu.be/AfjPZERizG0

ആ കഥാപാത്രത്തിന് വേണ്ടി എന്റെ രണ്ട് വർഷമാണ് പോയത് ! Exclusive Interview with John Kokken 😊 Watch Now : https://youtu.be/AfjPZERizG0 #johnkokken #SarpattaParambarai

രമേഷ് പിഷാരടി  നായകനായ ചിത്രം നോ വേ  ഔട്ട്‌ "  ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  പുറത്തിറങ്ങി.

രമേഷ് പിഷാരടി
നായകനായെത്തുന്ന  ചിത്രം "നോ വേ  ഔട്ട്‌ " ന്റെ
ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ  പുറത്തിറങ്ങി.
 ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് 
നവാഗതനായ നിധിൻ ദേവീദാസ് ആണ്  ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായ
റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ്  ചിത്രം നിർമ്മിക്കുന്നത്.
സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന  ചിത്രം  പൂർണമായും എറണാകുളത്താണ്  ചിത്രീകരിച്ചത്.ധർമജൻ, ബേസിൽ ജോസഫ്,രവീണ  എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ 
ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം  കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ,  കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം  സുജിത്  മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ  കൺട്രോളർ  വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ.
പി ആർ ഒ മഞ്ജു ഗോപിനാഥ്.

രമേഷ് പിഷാരടി നായകനായ ചിത്രം നോ വേ ഔട്ട്‌ " ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം "നോ വേ ഔട്ട്‌ " ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിധിൻ ദേവീദാസ് ആണ് ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്.ധർമജൻ, ബേസിൽ ജോസഫ്,രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ. പി ആർ ഒ മഞ്ജു ഗോപിനാഥ്.

 
 
 
ലാലേട്ടനെയും മമ്മൂക്കയെയും വച്ച് രാജുവേട്ടൻ ഒരു പടം എടുക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ?

ലാലേട്ടനെയും മമ്മൂക്കയെയും വച്ച് രാജുവേട്ടൻ ഒരു പടം എടുക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ? #mollywood #mammootty #kerala #nivinpauly #malayalam #lalettan #fahadfazil #malayalamcomedy #mohanlal #malayalamcinema #pranavmohanlal #jayaram #arraymedia #_skylight_media_ #tovinothomas #malayalammovie #dulquersalmaan #nazriya #dulqersalman #kochi #nikhilavimal #mallu #malayalamactress #asifali #mohanlalfansclub #completeactor #promotal_media #mammooty #malluinsta #prithviraj

പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാരിന്റെ സേവന പദ്ധതികൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവർ പ്രായാധിക്യമുള്ളവർ , ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവരാണ് ഗുണഭോക്താക്കൾ .

ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് , മസ്റ്ററിങ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമേണ ഇവർക്ക് വേണ്ട എല്ലാ സേവനങ്ങളും വീട്ടിൽത്തന്നെ ലഭ്യമാക്കാൻ ഉള്ള നടപടി സ്വീകരിക്കും .

ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സഹായത്താൽ ഗുണഭോക്താവിന്‌ ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കും. 

അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 26 തദ്ദേശസ്ഥാപനങ്ങളിലും മറ്റ് 24 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ആകെ അൻപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്, മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്തിയ ശേഷം വാതിൽപ്പടി സേവനം സംസ്ഥാന തലത്തിൽ ഡിസംബറിൽ  നടപ്പിലാക്കും.

പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാരിന്റെ സേവന പദ്ധതികൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവർ പ്രായാധിക്യമുള്ളവർ , ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവരാണ് ഗുണഭോക്താക്കൾ . ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് , മസ്റ്ററിങ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമേണ ഇവർക്ക് വേണ്ട എല്ലാ സേവനങ്ങളും വീട്ടിൽത്തന്നെ ലഭ്യമാക്കാൻ ഉള്ള നടപടി സ്വീകരിക്കും . ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സഹായത്താൽ ഗുണഭോക്താവിന്‌ ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കും. അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 26 തദ്ദേശസ്ഥാപനങ്ങളിലും മറ്റ് 24 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ആകെ അൻപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്, മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്തിയ ശേഷം വാതിൽപ്പടി സേവനം സംസ്ഥാന തലത്തിൽ ഡിസംബറിൽ നടപ്പിലാക്കും. #kerala #sannadhasena #doorstepservice #tovinothomas #actor #malayalamactor #tovinofans #tovinostatus #tovino

 

Subscribe to our notifications

Join the community of users with the latest news from all social networks!